മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റേയും വിവാഹം മുംബയ് ബാന്ദ്ര - ബിർള കോംപ്ലക്സിലെ ജിയോ കൺവെൻഷനിൽ നടക്കുമ്പോൾ ഈ വിവാഹത്തിന് ചെലവായ കോടികളെക്കുറിച്ചുള്ള ചർച്ചയും സജീവമാണ്.