v

ദീർഘ ദൂരയാത്രകൾക്കായി മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഓഗസ്റ്റ് 15ന് പരീക്ഷണ ഓട്ടം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. രാജധാനി എക്‌സ്‌പ്രസിനേക്കാൾ മികച്ച യാത്രാനുഭവം നൽകുന്നവയാകും

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ.