m

ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ കത്വയിൽ സൈനിക വിന്യാസം ശക്തമാക്കി. സ്‌പെഷ്യലൈസ്ഡ് സ്‌പെഷ്യൽ ഫോഴ്സ് യൂണിറ്റും ഒരു റെഗുലർ ആർമി ബറ്റാലിയനും ഉൾപ്പെടെ ഏകദേശം 1000 സൈനികരെ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനായി മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.