വിഴിഞ്ഞത്തേക്ക് വൻ നിക്ഷേപം ...വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെയാകെ നേട്ടമാണെന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും ഏറ്റവും വലിയ ഗുണഭോക്താക്കൾ തിരുവനന്തപുരം നഗരവും നഗരവാസികളും തന്നെയായിരിക്കും. ദുബായ്,സിംഗപ്പൂർ,കൊളംബോ
തുടങ്ങിയ ഹബ്ബുകൾക്കെതിരെ ഇന്ത്യയെ മത്സരാധിഷ്ഠിതമായി സ്ഥാപിക്കുന്നതിൽ വിഴിഞ്ഞത്തിന്റെ പങ്ക് വിചാരിക്കുന്നതിലും
വലുതാണ്.