p

തിരുവനന്തപുരം: നെഹ്രു യുവകേന്ദ്രയുടെയും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രഭാഷണ പരമ്പരയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന പ്രശ്‌നോത്തരി മത്സരത്തിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള തീയതി 17 വരെ നീട്ടി. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകൾക്കും കോളേജുകൾക്കും ഓരോ വിഭാഗത്തിൽ നിന്നും രണ്ട് കുട്ടികൾക്ക് താലൂക്ക്തല മത്സരത്തിനായി അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വിവരങ്ങൾക്ക് mannkibattvm@gmail.com ഫോൺ: 7558892580,9446331874.

X​A​T​-​ 2025​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഇ​ന്നു​ ​മു​തൽ


രാ​ജ്യ​ത്തെ​ 160​-​ൽ​ ​അ​ധി​കം​ ​മാ​നേ​ജ്മെ​ന്റ് ​സ്കൂ​ളു​ക​ളി​ലെ​ ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​ന​ട​ത്തു​ന്ന​ ​X​A​T​ 2025​ ​പ​രീ​ക്ഷാ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഇ​ന്ന് ​ആ​രം​ഭി​ക്കും.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​x​a​t​o​n​l​i​n​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.​ 2025​ ​ജ​നു​വ​രി​ 5​-​നാ​ണ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ.​ ​ക​ണ്ണൂ​ർ,​ ​എ​റ​ണാ​കു​ളം,​ ​കോ​ട്ട​യം,​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​ന്നി​വ​ ​കേ​ര​ള​ത്തി​ൽ​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ളാ​ണ്.

ജി​പ്മാ​റ്റ് ​ഫ​ലം


ജൂ​ൺ​ ​ആ​റി​ന് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​ന​ട​ത്തി​യ​ ​ജോ​യി​ന്റ് ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​പ്രോ​ഗ്രാം​ ​ഇ​ൻ​ ​മാ​നേ​ജ്മെ​ന്റ് ​അ​ഡ്മി​ഷ​ൻ​ ​ടെ​സ്റ്റ് ​(​J​I​P​M​A​T​)​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​e​x​a​m​s.​n​t​a.​a​c.​i​n​/​J​I​P​M​A​T.​ ​ഐ.​ഐ.​എം​ ​ബോ​ധ്ഗ​യ,​ ​ഐ.​ഐ.​എം​ ​ജ​മ്മു​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​അ​ഞ്ചു​ ​വ​ർ​ഷ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​മാ​നേ​ജ്മെ​ന്റ് ​കോ​ഴ്സ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യാ​ണ് ​ജി​പ്മാ​റ്റ്.

സി.​യു.​ഇ.​ടി​ ​ഫ​ലം​ 22​-​ന്


ന്യൂ​ഡ​ൽ​ഹി​:​ ​സി.​യു.​ഇ.​ടി​ ​യു​ജി​ ​ഫ​ലം​ 22​-​ന് ​പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്ന് ​എ​ൻ.​ടി.​എ.​ ​ജൂ​ൺ​ 30​-​ന് ​ഫ​ലം​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു​ ​ആ​ദ്യ​ ​നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ചോ​ദ്യ​ ​പേ​പ്പ​ർ​ ​ചോ​ർ​ച്ച​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ആ​രോ​പ​ണ​ങ്ങ​ളെ​ ​തു​ട​ർ​ന്ന് ​നീ​റ്റ് ​യു.​ജി,​ ​യു.​ജി.​സി​ ​നെ​റ്റ്,​ ​സി.​എ​സ്.​ഐ.​ആ​ർ​ ​യു.​ജി.​സി​ ​നെ​റ്റ് ​പ​രീ​ക്ഷ​ ​എ​ന്നി​വ​ ​വി​വാ​ദ​ത്തി​ലാ​യ​തോ​ടെ​ ​സി.​യു.​ഇ.​ടി​ ​ഫ​ല​പ്ര​ഖ്യാ​പ​ന​വും​ ​വൈ​കു​ക​യാ​യി​രു​ന്നു.
അ​തി​നി​ടെ,​ ​ആ​യി​ര​ത്തോ​ളം​ ​പേ​ർ​ക്ക് 19​-​ന് ​സി.​യു.​ഇ.​ടി​ ​പു​നഃ​പ​രീ​ക്ഷ​ ​ന​ട​ത്തും.​ ​അ​ധി​കൃ​ത​രു​ടെ​ ​വീ​ഴ്ച​മൂ​ലം​ ​സ​മ​യ​ ​ന​ഷ്ട​മു​ൾ​പ്പെ​ടെ​ ​ഉ​ണ്ടാ​യി​ ​കൃ​ത്യ​മാ​യി​ ​പ​രീ​ക്ഷ​ ​എ​ഴു​താ​ൻ​ ​ക​ഴി​ഞ്ഞി​ല്ലെ​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്നാ​ണ് ​പു​നഃ​പ​രീ​ക്ഷ​ ​ന​ട​ത്തു​ന്ന​ത്.

അ​രു​ണാ​ച​ല​യിൽ

എ​ൻ​ജി​നി​യ​റിം​ഗി​ന്

3​ ​സൗ​ജ​ന്യ​ ​സീ​റ്റു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​മാ​ർ​ത്താ​ണ്ഡ​ത്തെ​ ​അ​രു​ണാ​ച​ല​ ​ഹൈ​ടെ​ക് ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളെ​ജി​ൽ​ ,​ ​കേ​ന്ദ്ര​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​മൂ​ന്നു​ ​കു​ട്ടി​ക​ൾ​ക്ക് ​ട്യൂ​ഷ​ൻ​ ​ഫീ​സ് ​ഇ​ല്ലാ​തെ​ ​പ​ഠി​ക്കാം.
ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്നോ​ള​ജി​ ​-​ ​ഐ​ടി,​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​ക​മ്യൂ​ണി​ക്കേ​ഷ​ൻ​ ​എ​ൻ​ജി​നി​യ​റിം​ഗ് ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്സ് ​എ​ൻ​ജി​നി​യ​റിം​ഗ് ​ശാ​ഖ​ക​ളി​ൽ​ ​ഓ​രോ​ ​സീ​റ്റാ​ണ് ​ഉ​ള്ള​ത്.

ലൂ​ർ​ദ് ​മൗ​ണ്ട് ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളെ​ജ്,​ ​അ​രു​ണാ​ച​ല​ ​ഗ്രൂ​പ്പ് ​ഏ​റ്റെ​ടു​ത്ത​തി​നാ​ൽ​ ​പേ​ര് ​മാ​റ്റി​യ​താ​ണ് ​അ​രു​ണാ​ച​ല​ ​ഹൈ​ടെ​ക് ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളെ​ജ്.

ഡോ.​സു​കു​മാ​ർ​ ​അ​ഴീ​ക്കോ​ട്
അ​വാ​ർ​ഡ് ​നി​ർ​ണ​യ​ ​ക​മ്മി​റ്റി

തി​രു​വ​ന​ന്ത​പു​രം​:​ ​ഡോ.​സു​കു​മാ​ർ​ ​അ​ഴീ​ക്കോ​ട് ​സ്മാ​ര​ക​ ​ട്ര​സ്റ്റ് ​അം​ഗ​ങ്ങ​ളു​ടെ​ ​യോ​ഗം​ ​സ്മാ​ര​ക​ ​ഹാ​ളി​ൽ​ ​ന​ട​ന്നു.​ 2024​ലെ​ ​ഡോ.​സു​കു​മാ​ർ​ ​അ​ഴീ​ക്കോ​ട് ​സ്മാ​ര​ക​ ​അ​വാ​ർ​ഡ് ​ജേ​താ​വി​നെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും​ ​അ​വാ​ർ​ഡ് ​ച​ട​ങ്ങ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും​ ​ട്ര​സ്റ്റ് ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റ് ​ശാ​സ്താ​ന്ത​ല​ ​സ​ഹ​ദേ​വ​നെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​അ​ഴീ​ക്കോ​ട് ​സ്മാ​ര​ക​ ​അ​വാ​ർ​ഡ് ​നി​ർ​ണ​യി​ക്കു​ന്ന​തി​ന് ​ഡോ.​ഇ​ന്ദ്ര​ബാ​ബു,​ ​പ്ര​മു​ഖ​ ​ഭൗ​മ​ശാ​സ്ത്ര​ജ്ഞ​ൻ​ ​ഡോ.​ഡി.​പ​ദ്മ​ലാ​ൽ,​ ​കൊ​ല്ലം​ ​എ​സ്.​എ​ൻ.​കോ​ളേ​ജ് ​മു​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ആ​ർ.​സു​നി​ൽ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​ഉ​ൾ​പ്പെ​ട്ട​ ​സ​മി​തി​യെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പ​ന​വി​ള​ ​രാ​ജ​ശേ​ഖ​ര​ൻ​ ​അ​റി​യി​ച്ചു.