കണ്ണമാലി സ്വദേശി മെബീഷ് കൈവച്ചാൽ സകലവമ്പൻമാരും കുഞ്ഞന്മാരാകും. ടൈൽപണിക്കാരനായിരുന്ന ഈ നാൽപ്പതുകാരൻ സ്വയംപഠിച്ചെടുത്ത മിനിയേച്ചർ നിർമ്മാണവിദ്യയിലൂടെ ചുണ്ടൻവള്ളങ്ങൾ മുതൽ പടക്കപ്പലുകൾവരെയുള്ള ജലയാനങ്ങളുടെയടക്കം കുഞ്ഞൻ അപരന്മാരെ സൃഷ്ടിക്കുന്നു