temple

പുരി ജഗന്നാഥ ക്ഷേത്രം 12ാം നൂറ്റാണ്ടിലാണ് നിർമ്മിച്ചത്. രത്ന ഭണ്ഡാരം പിന്നീട് കൂട്ടിച്ചേർക്കുക ആയിരുന്നു. എന്നാൽ, ഏതുകാലത്താണ് ഇത് നിർമ്മിച്ചത് എന്നത് സംബന്ധിച്ച ഒരു വിവരവും രേഖപ്പെടുത്തപ്പെട്ടിട്ടില്ല.