rain

മഴക്കൂട്ട് .... കോട്ടയം സംക്രാന്തിയിൽ നടന്ന സംക്രമ വാണിഭത്തിൽ നിന്ന് തഴപ്പായ വാങ്ങി പോകുന്ന വീട്ടമ്മ.ഇന്നലെ ശക്തമായ മഴ പെയ്തതിനെ തുടർന്ന് സംക്രമ വാണിഭത്തിന് തിരക്ക് കുറവായിരുന്നു ഫോട്ടോ : ശ്രീകുമാർ ആലപ്ര