y

ലഖ്നൗ : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാവാൻ കാരണം അമിത ആത്മവിശ്വാസമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നൗവിൽ ബി.ജെ.പി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി നടക്കാനിരിക്കുന്ന തിരഞ്ഞടുപ്പുകൾക്കുള്ള തയാറെടുപ്പ് ആരംഭിക്കാൻ

മുഖ്യമന്ത്രി എം.പിമാരോടും എം.എൽ.എമാരോടും പാർട്ടി പ്രവർത്തകരോടും അഭ്യർഥിച്ചു. സംസ്ഥാനത്ത് ബി.ജെ.പി ഭരണം നിലനിറുത്തുമെന്നും ആദിത്യനാഥ് പറഞ്ഞു.