വന്ദേഭാരത് ട്രെയിനുകളുടെ വരവോടെ സാധാരണക്കാരെ മറന്നെന്ന പരാതി പരിഹരിക്കാനൊരുങ്ങി റെയിൽവേ. ഈ വർഷം മുതൽ നോൺ എ.സി കോച്ചുകളുടെ നിർമ്മാണം മൂന്നിരട്ടി വർദ്ധിപ്പിക്കും