മിന്നൽച്ചുഴലിയിൽ തൃശൂർ ജില്ലയിൽ വൻ നാശനഷ്ടം. ചെന്ത്രാപ്പിന്നി, ചാമക്കാല, എളവള്ളി എന്നിവിടങ്ങളിലാണ് മിന്നൽ ചുഴലിയുണ്ടായത്.