robo

ആമയിഴഞ്ചാൻ തോട്ടിൽ വീണ ജോയിയെ കണ്ടെത്താൻ ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ സ്ലാബ് നീക്കി റോബോട്ടിനെ മാൻഹോളിലേക്കു കടത്തി. പുലർച്ചെ മൂന്നുമണിവരെ റോബോട്ട് മാലിന്യം നീക്കി