മഴയിൽ കുതിർന്ന പ്രതീക്ഷ... കനത്ത മഴയെ തുടർന്ന് കോഴിക്കോട് പാലാഴിയിൽ കളത്തിൽതാഴം പ്രബീഷിന്റെ വീട് വെള്ളത്തിൽ മുങ്ങിയപ്പോൾ വീട്ടുസാധനങ്ങൾ മാറ്റുന്ന വീട്ടമ്മ
കനത്ത മഴയെ തുടർന്ന് കോഴിക്കോട് പാലാഴിയിൽ കളത്തിൽതാഴം പ്രബീഷിന്റെ വീട് വെള്ളത്തിൽ മുങ്ങിയപ്പോൾ വീട്ടുസാധനങ്ങൾ മാറ്റുന്ന വീട്ടമ്മ. ഫോട്ടോ : രോഹിത്ത് തയ്യിൽ