പാലക്കാട് ചിറ്റൂർ പുഴയിൽ അഗ്നിശമനസേന നാലുപേരെ അതിസാഹസികമായി രക്ഷപ്പെടുത്തി. വെള്ളം ഉയർന്നതിനുപിന്നാലെ ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ നാലുപേരെയാണ് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്.