palakad

ശക്തമായ മഴയെ തുടർന്ന് പാലക്കാട് വൻ നാശനഷ്ടവും രണ്ട് മരണവും റിപ്പോർട്ട് ചെയ്തു.

മലയോര മേഖലയിലേക്ക് രാത്രി യാത്രാ നിരോധനവും ഏർപ്പെടുത്തി.