അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്കു ടൈറ്റാനിക് മുങ്ങിയത് 1912 ഏപ്രിൽ 15നാണ്. ഇപ്പോഴും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സമുദ്ര അന്തർ ഭാഗത്ത് ഉണ്ട്. ടൈറ്റനെന്ന സമുദ്ര അന്തർവാഹിനി പേടകം പൊട്ടിത്തെറിച്ച് അപകടമുണ്ടായിട്ട് ഒരു വർഷം. അതോേസമയം ടൈറ്റാനിക് ദൗത്യം തുടരുമെന്നാണ് റിപ്പോർട്ട്.