പാലസ്തീൻ അഭയാർത്ഥികൾക്കായി 2.5 മില്യൺ ഡോളറിന്റെ ആദ്യ ഗഡു സഹായം കൈമാറി ഇന്ത്യ. പാലസ്തീനിലെ
യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയിലേക്കായി 5 മില്യൺ ഡോളർ ഈ വർഷം കേന്ദ്രസർക്കാർ കൈമാറും.