r

റബ്ബർ കർഷകർക്ക് ഇനി ആശ്വാസ നാളുകൾ വരാൻ പോകുന്നു. രാജ്യാന്തര വിപണിയിലെ പ്രതികൂല സാഹചര്യങ്ങൾ മറികടന്നും ഇന്ത്യയിൽ റബർ വില മികച്ച മുന്നേറ്റം നടത്തുന്നു. ഇറക്കുമതി റബറിന്റെ വരവ് കുറഞ്ഞതാണ് പ്രധാനമായും ആഭ്യന്തര വില കൂടാൻ സഹായിച്ചത്.