ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞ് 16 പേരെ കാണാതായി. യെമൻ തുറമുഖമായ ഏദനിലേക്ക് പോകുകയായിരുന്ന എണ്ണക്കപ്പൽ ഒമാനിലെ പ്രധാന വ്യവസായ തുറമുഖമായ ദുക്മിന് സമീപമാണ് മറിഞ്ഞത്.