ddd

സംസ്ഥാനത്ത് മഴക്കെടുതിയിൽ വിവിധ ജില്ലകളിലായി എട്ടുപേർക്ക് ദാരുണാന്ത്യം. ഒരാളെ കാണാതായി. മൂന്നുദിവസത്തെ മഴയിൽ 97 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. വ്യാപകകൃഷിനാശവുമുണ്ടായി. 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 72 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.