ഡ്രൈവറില്ലാ കാറുകൾ ലോകത്ത് ഇതിനകം വന്നുകഴിഞ്ഞു. ഇനി വരാൻ പോകുന്നത് മനുഷ്യനോട് സദൃശ്യമായ റേബോട്ടുകൾ ഡ്രൈവറാവുന്ന വാഹനങ്ങളോ? . സാധാരണ കാർ ഓടിക്കാൻ കഴിവുള്ള 'മുസാഷി' എന്ന ഹ്യൂമനോയ്ഡ് റേബോട്ടിനെ ജപ്പാനിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് രാജ്യാന്തര മാധ്യമമായ ഫോക്സ് ന്യൂസിന്റെ റിപ്പോർട്ട്.