ins

ഇ​ന്ത്യ​ൻ​ ​നാ​വി​ക​ ​സേ​ന​യു​ടെ അ​ന്ത​ർ​വാ​ഹി​നി​ ​ക​ണ്ണൂ​രിൽ... ഇ​ന്ത്യ​ൻ​ ​നാ​വി​ക​ ​സേ​ന​യു​ടെ​ ​അ​ന്ത​ർ​വാ​ഹി​നി​ ​പൊ​ളി​ക്കാ​ൻ​ ​കണ്ണൂർ​ ​അ​ഴീ​ക്ക​ലി​ലെ​ ​സി​ൽ​ക്കി​ൽ​ ​എ​ത്തി.​ 2022​ ​ജൂ​ലായ്​ 16ന് ​ഡി​ ​ക​മ്മി​ഷ​ൻ​ ​ചെ​യ്​ത​ ​അ​ന്ത​ർ​വാ​ഹി​നി​ ​ഐ.​എ​ൻ.​ ​എ​സ് ​സി​ന്ധു​ ​ധ്വ​ജ് ​ആ​ണ് ​പൊ​ളി​ക്കു​ന്ന​തി​നാ​യി​ ​സി​ൽ​ക്കി​ന് ​ല​ഭി​ച്ച​തെ​ന്ന് ​ ചെ​യ​ർ​മാ​ൻ​ ​മു​ഹ​മ്മ​ദ് ​ഇ​ഖ്ബാ​ലും​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ടി.​ജി.​ ​ഉ​ല്ലാ​സ് ​കു​മാ​റും​ ​അ​ഴീ​ക്ക​ലി​ൽ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.