dd

ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിലായാലും കാൻസൽ ചെയ്യാതെ സ്ളീപ്പർ കോച്ചിലോ എസിയിലോ അതുമായി യാത്രചെയ്യാം എന്നൊരു വിശ്വാസം നാളിതുവരെ റെയിൽവെ യാത്രക്കാർക്കുണ്ടായിരുന്നു. എന്നാലിനി ആ വിശ്വാസം മാറ്റാൻ സമയമായി. മാത്രമല്ല ഇത്തരത്തിൽ ടിക്കറ്റുമായി ട്രെയിനിൽ യാത്ര ചെയ്യാൻ ഇനി അനുവദിക്കില്ല.