ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവില്ലാത്ത കോൺഗ്രസ് ഒരു വർഷം പിന്നിടുമ്പോൾ പലപ്പോഴും ചിന്തിക്കുന്നുണ്ടാകും ഒരിക്കലെങ്കിലും അദ്ദേഹം ഒപ്പമുണ്ടായിരുന്നെങ്കിലെന്ന്. ചില തന്ത്ര പ്രധാനമായ തീരുമാനം കൈക്കൊള്ളാൻ അദ്ദേഹം കൂടെ ഉണ്ടായിരുന്നെങ്കിലെന്ന്.