കൊച്ചി: വായ്പകളുടെ തിരിച്ചടവ് മുടക്കിയ ഉപഭോക്താക്കൾക്കായി കനറ ബാങ്ക് തൃശൂർ റീജിയണൽ ഓഫീസ് 20, 25, 31 തിയതികളിൽ അദാലത്ത് നടത്തുന്നു. ഒറ്റത്തവണ തീർപ്പാക്കൽ വഴി ഉപഭോക്താക്കൾക്ക് വായ്പകൾ തീർപ്പാക്കാൻ കഴിയുമെന്ന് ബാങ്ക് അറിയിച്ചു.