വിഴിഞ്ഞം തുറമുഖത്ത് നിന്ന് വിദേശ രാജ്യങ്ങളലേക്കുൾപ്പെടെ വിവിധ തുറമുഖങ്ങളിലേക്ക് ക്രൂസ് കപ്പൽ സർവീസ് നടത്തുന്ന കാര്യം സജീവമായി പരിഗണിച്ച് തുറമുഖ വകുപ്പിനു കീഴിലെ കേരള മാരി ടൈം ബോർഡ്. ഇതു സംബന്ധിച്ച് താത്പര്യം അറിയിച്ച സംരംഭകരുമായി
19ന് എറണാകുളത്ത് കൂടിക്കാഴ്ച നടത്താനൊരുങ്ങി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള.