സാധാരണക്കാരുടെ മത്സ്യമായ മത്തിക്ക് 'കുടുംബം പുലർത്തി " എന്നൊരു വിളിപ്പേരുണ്ട്. കേരളത്തിലെ
മത്സ്യത്തൊഴിലാളികളുടെ പ്രധാന വരുമാനവും സാമ്പത്തിക സ്രോതസുമാണ് മത്തി.