രക്ഷാപ്രവർത്തകരെ വെള്ളംകുടിപ്പിച്ച് പേമാരി, മണ്ണിനടിയിൽ ജീവൻമരണ പോരാട്ടത്തിൽ അർജുൻ.
കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലാണ് കോഴിക്കോട് സ്വദേശി അർജുൻ കുടുങ്ങിക്കിടക്കുന്നത്.