യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വെടിയുതിർത്ത ഷൂട്ടർ വധശ്രമത്തിന് മണിക്കൂറുകൾക്ക് മുമ്പ് പ്രസംഗം നടന്ന ഗ്രൗണ്ടിന് മുകളിൽ ഡ്രോണുകൾ പറത്തിയതായി റിപ്പോർട്ട്. പ്രതിയായ ക്രൂക്ക്സ് പ്രദേശം നിരീക്ഷിക്കുകയും ഇവന്റ് സൈറ്റ് പരിശോധിക്കുകയും ചെയ്യുമ്പോൾ ഡ്രോൺ പലതവണ ലൊക്കേഷൻ വട്ടമിട്ടുവെന്ന് റിപ്പോർട്ട് പറയുന്നു