dallas

ടെക്സസ്: ഡാളാസിൽ നടക്കുന്ന അമിക്കോസ് നോർത്ത് അമേരിക്കയുടെ കൺവെൻഷൻ പ്രവർത്തന ഉദ്ഘാടനം മുൻ അംബാസിഡർ ടിപി ശ്രീനിവാസൻ നിർവഹിച്ചു. മോൻസ് ജോസഫ് എംഎൽഎ, ഡോ. ജോസഫ് സണ്ണി, അമിക്കോസ് നോർത്ത് അമേരിക്ക പ്രസിഡന്റ്‌ സാബു തോമസ്, കൺവെൻഷൻ ചെയർമാൻ ജിമ്മി കുളങ്ങര, വാഷിംഗ്ടൺ യൂണിറ്റ് പ്രസിഡന്റ്‌ റീന പറങ്ങോട്ട് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.