കേന്ദ്ര പദ്ധതി തള്ളി കേരളം സ്വന്തമായി സ്മാർട്ട് മീറ്റർ സ്ഥാപിക്കുമ്പോഴുള്ള അധിക ബാദ്ധ്യത പൊതുജനങ്ങളുടെ ചുമലിലാവും. കേന്ദ്ര മാതൃക നടപ്പാക്കാത്തതിനാൽ 15 ശതമാനം സബ്സിഡി കിട്ടില്ല