port

ആലപ്പുഴ തുറമുഖനിർമ്മാണം യാഥാർത്ഥ്യമായാൽ ടൂറിസം, വ്യവസായ രംഗങ്ങളിൽ ജില്ലയ്ക്ക് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങും. വാണിജ്യപരമായി വളരെ പ്രാധാന്യമുള്ള ഇടത്തരം തുറമുഖങ്ങളിലൊന്നാണ് ആലപ്പുഴ