manambur-suresh

ഒരു കോടിയിലധികം ജനങ്ങളെ കൊല ചെയ്ത ഹിറ്റ്‌ലറുടെ ജർമനി. ഇതിന്റെ വിവരങ്ങൾ വായിക്കാൻ നോക്കുമ്പോൾ പലതും മറച്ചു വച്ചു പുസ്തകമിറക്കുകയാണ് പേര് കേട്ട പ്രസാധകർ പോലും. പകൽ പോലെ തെളിഞ്ഞ ചരിത്രം മൂടി വയ്ക്കാൻ ശ്രമിക്കുകയാണ് വെറുതേ. Planet Search With MS ന്റെ പുതിയ വീഡിയോ...