ഹെലികോപ്ടറുകളുടെ ഭാവി വിപണിയായി മാറാൻ ഇന്ത്യ. സ്വയം പര്യാപ്‌തതയിൽ പ്രതിരോധ മേഖല ഒരു ചുവടുകൂടി മുന്നോട്ട്. അതെ, പ്രതിരോധ മേഖലയ്ക്ക് പുത്തൻ കുതുപ്പേകി എച്ച് 125 ഹെലികോപ്ടറുകളുടെ അസംബ്ലി ലൈൻ ഇന്ത്യയിൽ സ്ഥാപിക്കും.