v

രാജ്യാന്തര തുറമുഖത്തേക്ക് വന്ന മൂന്നാമത്തെ കപ്പൽനാവിയോസ് ടെംപോ ഇന്നലെ രാവിലെ ബെർത്തിൽ അടുത്തു. കൊളംബോ തുറമുഖത്തു നിന്നു ഇന്നു പുലർച്ചെ എത്തിയ കപ്പലിനെ രാവിലെ എട്ടരയോടെയാണ് ബെർത്തിലെത്തിച്ചത്.