xx

ചെമ്പ്രശേരിയിൽ നിപ്പ ബാധിച്ചു മരിച്ച 14 വയസ്സുകാരന് അപൂർവ രോഗത്തിന്റെ സാദ്ധ്യത തിരിച്ചറിഞ്ഞത് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോ.കെ.എ.സിയാദ്. 13ന് ആശുപത്രിയിലെത്തി മരുന്നുവാങ്ങി വീട്ടിൽ പോയ ശേഷം രോഗം കൂടി 15ന് വീണ്ടും എത്തിയപ്പോൾ കുട്ടിയിൽ അസാധാരണ ലക്ഷണങ്ങളാണു കണ്ടത്.