p

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ മെയിന്റനൻസ് എൻജിനിയർ

(ഇലക്‌ട്രോണിക്സ്) (കാറ്റഗറി നമ്പർ 129/2020) തസ്തികയിലേക്ക് ആഗസ്റ്റ് 2 ന് പി.എസ്.സി
ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. സംശയനിവാരണത്തിനായി സി.ആർ. 1 വിഭാഗവുമായി ബന്ധപ്പെടണം.

പ്രമാണപരിശോധന

തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി
നമ്പർ 479/2023) തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 25 ന് രാവിലെ 10.30 മുതൽ പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ പ്രമാണപരിശോധന നടത്തും.

ഒ.എം.ആർ പരീക്ഷ

ആരോഗ്യ വകുപ്പിൽ ഫീൽഡ് വർക്കർ (കാറ്റഗറി നമ്പർ 333/2023) തസ്തികയിലേക്ക് 29
ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്) സൂപ്രണ്ട് (കാറ്റഗറി നമ്പർ
270/2020) തസ്തികയിലേക്ക് 31 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ
നടത്തും.

വകുപ്പുതല വാചാപരീക്ഷ വിജ്ഞാപനം

2024 ജൂലായ് വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് കാഴ്ചപരിമിതരായ ഉദ്യോഗസ്ഥർക്കായി
നടത്തുന്ന വാചാപരീക്ഷകൾക്കുള്ള വിജ്ഞാപനം വെബ്‌സൈറ്റിൽ. ഓരോ പേപ്പറിനും (ഫ്രീ ചാൻസ് ഒഴികെ) 160 രൂപ നിരക്കിൽ ഗവൺമെന്റ് ട്രഷറിയിൽ 0051-Psc-105-State Psc-99-Examination Fee എന്ന അക്കൗണ്ട് ഹെഡിൽ തുക ഒടുക്കിയ അസ്സൽ ചെലാനും കാഴ്ചപരിമിതി സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഉൾപ്പെടെയുള്ള അപേക്ഷ ആഗസ്റ്റ് 21 വൈകിട്ട് 5നകം ജോയിന്റ് സെക്രട്ടറി, ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റ് വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മിഷൻ, പട്ടം, തിരുവനന്തപുരം, പിൻ - 695004 വിലാസത്തിൽ ലഭിക്കണം.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധന

തി​രു​വ​ന​ന്ത​പു​രം​ ​:​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ലെ​ ​പാ​ർ​ട്ട് ​ടൈം​ ​ത​ളി​ ​കാ​റ്റ​ഗ​റി​ ​നം​ ​(02​/2023​)​ ​ത​സ്തി​ക​യു​ടെ​ ​സാ​ദ്ധ്യ​ത​പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ 29,​ 30,​ 31​ ​തീ​യ​തി​ക​ളി​ലും,​ ​പാ​ർ​ട്ട് ​ടൈം​ ​ക​ഴ​കം​ ​കം​ ​വാ​ച്ച​ർ​ ​കാ​റ്റ​ഗ​റി​ ​നം​ ​(03​/2023​)​ ​ത​സ്തി​ക​യു​ടെ​ ​സാ​ദ്ധ്യ​താ​പ്പ​ട്ടി​ക​യി​ൽ​ ​ഇ​ടം​ ​നേ​ടി​യ​ ​വ​രു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ആ​ഗ​സ്റ്റ് ​അ​ഞ്ച്,​ ​ആ​റ്,​ ​ഏ​ഴ് ​തീ​യ​തി​ക​ളി​ലും​ ​രാ​വി​ലെ​ 9.30​ ​മു​ത​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​ന​ന്ത​ൻ​കോ​ട് ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ആ​സ്ഥാ​ന​ത്ത് ​ന​ട​ത്തും.​ ​സാ​ധ്യ​താ​പ്പ​ട്ടി​ക​യി​ലു​ള്ള​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ​ ​ര​ജി​സ്റ്റ​ർ​ ​ന​മ്പ​റു​ക​ളു​ടെ​ ​അ​തേ​ ​ക്ര​മ​ത്തി​ൽ​ ​നാ​ല് ​ബാ​ച്ചു​ക​ളാ​യി​ട്ടാ​യി​രി​ക്കും​ ​വെ​രി​ഫി​ക്കേ​ഷ​ൻ.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​w​w​w.​k​d​r​b.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.​ 25​ ​വ​രെ​ ​അ​റി​യി​പ്പ് ​ല​ഭി​ക്കാ​ത്ത​ ​ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വർഓ​ഫീ​സു​മാ​യി​ ​നേ​രി​ട്ട് ​ബ​ന്ധ​പ്പെ​ട​ണം.

അ​സാ​പ് ​കേ​ര​ള​യി​ൽ​ ​ഒ​ഴി​വു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​അ​സാ​പ് ​കേ​ര​ള​യു​ടെ​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ലെ​ ​ക​മ്മ്യൂ​ണി​റ്റി​ ​സ്‌​കി​ൽ​ ​പാ​ർ​ക്കു​ക​ളി​ൽ​ ​(​സി.​എ​സ്.​പി​)​ ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഗ്രാ​ജ്വേ​റ്റ് ​ഇ​ന്റേ​ൺ,​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ത​സ്തി​ക​ക​ളി​ൽ​ 31​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​ഗ്രാ​ജ്വേ​റ്റ് ​ഇ​ന്റേ​ണി​നു​ 12,500​ഉം​ ​എ​ക്‌​സി​ക്യൂ​ട്ടീ​വി​ന് 25,350​ ​ഉം​ ​ആ​ണ് ​ശ​മ്പ​ളം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​a​s​a​p​k​e​r​a​l​a.​g​o​v.​i​n​/​c​a​r​e​e​r.

സൈ​ക്കോ​ള​ജി​ ​അ​പ്ര​ന്റീ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ര്യ​വ​ട്ടം​ ​സ​ർ​ക്കാ​ർ​ ​കോ​ളേ​ജ്,​ ​എ​സ്.​എ​ൻ.​ ​കോ​ളേ​ജ്,​ ​ചെ​മ്പ​ഴ​ന്തി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ര​ണ്ട് ​സൈ​ക്കോ​ള​ജി​ ​അ​പ്ര​ന്റീ​സു​മാ​രു​ടെ​ ​താ​ത്ക്കാ​ലി​ക​ ​ഒ​ഴി​വു​ണ്ട്.​ ​യോ​ഗ്യ​ത​:​ ​റ​ഗു​ല​ർ​ ​പ​ഠ​ന​ത്തി​ലൂ​ടെ​ ​സൈ​ക്കോ​ള​ജി​യി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം.​ ​ക്ലി​നി​ക്കി​ൽ​ ​സൈ​ക്കോ​ള​ജി​യി​ലെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം​ ​അ​ഭി​ല​ഷ​ണീ​യം.​ ​അ​സ്സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ​ഹി​തം​ 30​ന് ​രാ​വി​ലെ​ 10​ന് ​കാ​ര്യ​വ​ട്ടം​ ​സ​ർ​ക്കാ​ർ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ലി​നു​ ​മു​ന്നി​ൽ​ ​ഇ​ന്റ​ർ​വ്യൂ​വി​ന് ​ഹാ​ജ​രാ​ക​ണം.​ ​ഫോ​ൺ​:​ 9188900161.