അത്യുത്പാദനശേഷിയുള്ള 32 ഫീൽഡ്, ഹോർട്ടികൾച്ചർ വിളകൾ കർഷകർക്ക് നൽകും
രണ്ട് വർഷത്തിനകം ഒരു കോടി കർഷകരെ പ്രകൃതിദത്ത കൃഷിരീതിയിലെത്തിക്കും
10,000 ബയോ ഇൻപുട്ട് റിസോഴ്‌സ് സെന്ററുകൾ സ്ഥാപിക്കും
കടുക്, നിലക്കടല, എള്ള്, സൂര്യകാന്തി തുടങ്ങിയ എണ്ണ വിത്തുകളിൽ സ്വയംപര്യാപ്‌തത
3 വർഷത്തിനകം 400 ജില്ലകളിൽ ഡിജിറ്റൽ വിള സർവെ. 6 കോടി പേരുടെ വിശദാംശങ്ങൾ
ചെമ്മീൻ കൃഷിക്ക് ന്യൂക്ലിയസ് ബ്രീഡിംഗ് സെന്റർ ശൃംഖല സ്ഥാപിക്കാൻ സാമ്പത്തിക സഹായം
ചെമ്മീൻ വളർത്തൽ, സംസ്കരണം, കയറ്റുമതി എന്നിവയ്ക്ക് നബാർഡ് വഴി ധനസഹായം
കിസാൻ ക്രെഡിറ്റ് കാർഡുകൾ അഞ്ചു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും