വാഹനയാത്രികർക്ക് പ്രതീക്ഷയേകി അങ്കമാലികുണ്ടന്നൂർ ബൈപ്പാസിന്റെ ജി.എസ്.ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്നലെയാണ് ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഔദ്യോഗിക ഉത്തരവ് ഇറക്കിയത്.