ss

നെയ്യാറ്റിൻകര :ശാസ്താന്തല കൃഷ്ണ വിലാസത്തിൽ പരേതനായ ജി. കൃഷ്ണന്റെയും (റിട്ട. ഡി.റ്റി.ഒ.) സാവിത്രിയുടെയും മകൻ ശശികുമാർ കെ.എസ് (75) നിര്യാതനായി. ഭാര്യ : ഷീല. മക്കൾ : സച്ചിൻ എസ്.എസ്, സൗമ്യ എസ്.എസ്. മരുമക്കൾ : ശ്രീപാർവതി. ആർ, ജയരാജ് പി.യു. മരണാനന്തര ചടങ്ങുകൾ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഓലത്താന്നി പി . ജി സദനത്തിൽ (ഇരുവിക്കോണം റോഡ്) .സംസ്കാരം: 3. 30 മണിക്ക് പാറശ്ശാല ശാന്തിനിലയത്തിൽ. സഞ്ചയനം : ഞായർ രാവിലെ 8ന് പി . ജി സദനത്തിൽ.