cake-story


ചി​ത്ര​വേ​ദ​ ​റീ​ൽ​സി​ന്റെ​യും​ ​ജെ​ .​കെ.​ ​ആ​ർ​ ​ഫി​ലിം​സി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​ബി​ന്ദു​ ​സു​നി​ലും​ ​ജ​യ​ന്ത​കു​മാ​ർ​ ​അ​മൃ​തേ​ശ്വ​രി​യും​ ​നി​ർ​മ്മി​ച്ച് ​സു​നി​ൽ​ ​കാ​ര​ന്തൂ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കേ​ക്ക് ​സ്റ്റോ​റി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​ത​ല​ശേ​രി​യി​ൽ​ ​റി​ലീ​സ് ​ചെ​യ്തു. അ​ശോ​ക​ൻ,​ബാ​ബു​ ​ആ​ന്റ​ണി,​ജോ​ണി​ ​ആ​ന്റ​ണി,​മേ​ജ​ർ​ ​ര​വി,​വേ​ദ സുനിൽ,​നീ​ന​ ​കു​റു​പ്പ്,​മ​ല്ലി​ക​ ​സു​കു​മാ​ര​ൻ,​സാ​ജു​ ​കൊ​ടി​യ​ൻ,​അ​മൃ​ത​ ​ജ​യ​ന്ത്,​സി​ന്ധു​ ​ജ​യ​ന്ത് ​തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം​ ​അ​ഞ്ച് ​വി​ദേ​ശി​ക​ളും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു. ഓ​രോ​രു​ത്ത​രു​ടെ​യും​ ​ജീ​വി​ത​ത്തി​ൽ​ ​കേ​ക്കി​ന്റെ​ ​പ്രാ​ധാ​ന്യ​വും​ ​കേ​ക്ക് ​കൊ​ണ്ടു​ണ്ടാ​കു​ന്ന​ ​സൗ​ഹൃ​ദ​വു​മാ​ണ് ​ഇ​തി​വൃ​ത്തം.​ഓ​ണം​ ​റി​ലീ​സാ​യി​ ​കേ​ക്ക് ​സ്റ്റോ​റി​ ​തി​യേ​റ്ര​റി​ൽ​ ​എ​ത്തും.