army

ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏ​റ്റുമുട്ടലിൽ ജവാന് വീരമൃത്യു. ലാൻസ് നായിക് സുഭാഷ് കുമാറാണ് വീരമൃത്യു വരിച്ചത്