tncm

കടകളുടെ പേരുകൾ തമിഴിലെഴുതാൻ വ്യാപാരികൾക്ക് നിർദ്ദേശവുമായി മുഖ്യമന്ത്രി സ്റ്റാലിൻ. കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും നെയിം ബോർഡുകളിൽ തമിഴ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു