അനന്ത് അംബാനി-രാധിക മെർച്ചന്റ് ആഡംബരവിവാഹച്ചടങ്ങുകളുടെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. ദിവസങ്ങൾ നീണ്ട വിവാഹത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ഇപ്പോഴും സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാണ്