രാജ്യത്തിന്റെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിന് ബഡ്ജറ്റിൽ വമ്പൻ പ്രഖ്യാപനം. 2024-25 സാമ്പത്തിക വർഷത്തിൽ പ്രതിരോധ മേഖലയ്ക്ക് 6,21,940 കോടി രൂപ വകയിരുത്തി