പാലക്കാട് മുനിസിപ്പാലിറ്റിയുടെ അധീനതയിൽ കോടികൾ ചെലവിട്ട് നിർമ്മിച്ച വ്യാപാര സമുച്ചയങ്ങളുടെ ദുരവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതീകാത്മകമായി ബലിതർപ്പണ ചടങ്ങുകൾ നടത്തി