ജനശ്രീ സുസ്‌ഥിര വികസന മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അദ്ധ്യാപകഭവനിൽ നടന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്‌മരണവും ഉമ്മൻ ചാണ്ടി സ്‌മൃതി കേന്ദ്രത്തിന്റെ ഉദ്‌ഘാടനത്തിനുമെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മനുമായി സംഭാഷണത്തിൽ.മുൻ മന്ത്രി കെ.സി ജോസഫ് സമീപം