കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം അമേരിക്കയിൽ ട്രംപിന് വലിയ രീതിയിലെ പിന്തുണയില്ലായിരുന്നുവെന്നതാണ് യാഥാർത്ഥ്യം. എല്ലാവരും തഴഞ്ഞ ട്രംപ് പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുകയാണ്