പാരീസ് ഒളിമ്പിക്സ് ഗ്രാമത്തിലെത്തിയ പ്രതീതിയാണ് കൊല്ലങ്കോട് ശ്രീ വിദ്യാലയ സ്കൂളിൽ ഒരുക്കിയ ഒളിമ്പിക്സ് ഗ്രാമം കണ്ടപ്പോൾ അനുഭവിക്കാനായതെന്ന് കെ. ബാബു എം.എൽ.എ. വിദ്യാലയത്തിൽ ഒരുക്കിയ ഒളിമ്പിക്സ് ഗ്രാമം കായികതാരങ്ങൾക്ക് പ്രചോദനമായി