അനശ്വര നടൻ ജയന്റെ പിറന്നാൾ ദിനമായിരുന്നു ഇന്നലെ. ജയന്റെ ഓർമ്മ ദിവസം പോലെ തന്നെ ഇന്നും മലയാള സിനിമ പ്രേമികൾക്ക് ഒരു വിങ്ങലോടെ മാത്രമേ അദ്ദേഹത്തിന്റെ ജന്മദിനവും ഓർത്തെടുക്കാനാകൂ